channel

സീരിയലുകളിലെ ശാലീന സൗന്ദര്യത്തിന്റെ മുഖമുദ്ര; പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സതീഷുമായി പ്രണയവും വിവാഹവും; ഏക മകന്‍ വിദേശത്ത് ജോലി; നടി മഞ്ജു സതീഷിന്റെ കുടുംബ ജീവിതം ഇങ്ങനെ

മഞ്ജു സതീഷ് എന്ന പേര് മിനി സ്‌ക്രീന്‍ -ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. വര്ഷങ്ങളായി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന മഞ്ജു വ്യത്യസ്തത തുളുമ്പുന...